കറ്റോട്: ഓച്ചാലിൽ പുത്തൻവീട് മാത്യു പി. ജേക്കബ് (സണ്ണിച്ചൻ -62) നിര്യാതനായി. ഭാര്യ: ഇടിഞ്ഞില്ലം വലിയപറമ്പിൽ കുടുംബാംഗം സാലി. മക്കൾ: ഡോൺ മാത്യു, ഡിലൈറ്റ് മാത്യു. മരുമക്കൾ: ശാന്തി, ജിൻറാ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് തോട്ടഭാഗം സെൻറ് മേരീസ് മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ.