പന്തളം: തോന്നല്ലൂർ പുളിന്താനത്ത് പരേതനായ ഒ.കെ. നാണുപിള്ളയുടെയും കമലമ്മയുടെയും മകൻ എൻ. അനിൽ കുമാർ (50) ഡൽഹിയിൽ നിര്യാതനായി. ഭാര്യ: റാണി കൃഷ്ണ. മക്കൾ: അജിത് കുമാർ, അനന്തു കുമാർ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.