കൊടുമൺ: അങ്ങാടിക്കൽ വടക്ക് വരിക്കോലിൽ കെ. രാമചന്ദ്രൻ നായർ (70) നിര്യാതനായി. ഭാര്യ: ആർ. രാജീവി. മക്കൾ: രാഹുൽ ആർ. നായർ, രവീണ ആർ. നായർ. മരുമകൾ: കെ. ദിവ്യ.