പാണ്ടിക്കാട്: കിഴക്കേ പാണ്ടിക്കാട് മഹല്ലിൽ കുറ്റിപ്പുളിയിലെ കരുവത്തിൽ അബ്ദുൽ അസീസ് എന്ന കുഞ്ഞാണി (50) നിര്യാതനായി. ഭാര്യ: സാജിത (ചെമ്പ്രശ്ശേരി). മക്കൾ: അബ്ദുൽ ബാസിത്ത്, അൽ സാബിത്ത്, സഹന ഫാത്തിമ.