പാണ്ടിക്കാട്: കൊടശ്ശേരി മഹല്ലിൽ കാരായ പാറയിൽ സ്റ്റേഷനറി പലചരക്ക് കട നടത്തിയിരുന്ന പരേതനായ തോട്ടത്തിൽ ചോലക്കൽ മുഹമ്മദാലി ഹാജിയുടെ മകൻ ഇബ്രാഹിം എന്ന കുഞ്ഞാണി (42) നിര്യാതനായി. ഭാര്യ: ജുമൈല (എളങ്കൂർ). മക്കൾ: ഷാമിൽ, ഷൽമിയ. സഹോദരന്മാർ: അബ്ദുറഹ്മാൻ (മാനു), അഹമ്മദ് (ബാപ്പുട്ടി).