തിരൂരങ്ങാടി: കോഴിച്ചെന മാമുബസാർ സ്വദേശി കള്ളിയത്ത്കുണ്ടിൽ അബ്ദുൽ കരീമിെൻറ ഭാര്യ മൈമൂന (43) നിര്യാതയായി. മക്കൾ: മുബഷിറ, മുഹമ്മദ് ബാസിൽ, ബിൻസിയ. മരുമകൻ: ഇബ്രാഹീം.