അരീക്കോട്: വെസ്റ്റ് പത്തനാപുരം മുണ്ടമ്പ്ര മുഹമ്മദലി (65) നിര്യാതനായി. ഭാര്യ: ഷറഫുന്നിസ. മക്കൾ: ഷാജഹാൻ, ഷബീറലി, ഷർഫീക്കലി. മരുമക്കൾ: ആയിഷ ബീവി, സലീന, നൗഷിദ.