കീഴാറ്റൂർ: കൊണ്ടിപറമ്പിലെ പുള്ളിയില്‍ അബ്ദുല്ല (70) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: സമീര്‍, റഹ്മത്തുന്നീസ, അബ്ദുല്‍ ഖൈര്‍, മുഹമ്മദ് ഷാഫി, റംല. മരുമക്കള്‍: സമീറ, സൈദ്, സഹീറ, അനീസ, മുഹമ്മദ് ഷാഫി. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് കൊണ്ടിപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.