വേങ്ങര: ആശാരിപ്പടി ഇല്ലിപിലാക്കൽ റോഡിലെ കൂളിപ്പിലാക്കൽ കുഞ്ഞിമുഹമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: പൂവഞ്ചേരി കദീജ. മക്കൾ: ഫൈസൽ (സൗദി), മൂസ (അൽ ഐൻ) നജ്മുദ്ദീൻ, റഊഫ് (ബംഗളൂരു), ആസിഫ്. മരുമക്കൾ: ഫസീല, റഹ്മത്ത്, നഷീദ.