പരപ്പനങ്ങാടി: മഞ്ചേരി ജില്ല കോടതിയിലെ റിട്ട. ശിരസ്തദാർ ഗോവിന്ദെൻറ ഭാര്യ നെടുവയിലെ മഠത്തിൽ ശാരദ (73) നിര്യാതയായി. മക്കൾ: സുമ (എ.എം.യു.പി സ്കൂൾ ഉള്ളണം), മായ (ജി.എൽ.പി.എസ് തിരൂരങ്ങാടി), രാജേഷ് (യൂനിവേഴ്സിറ്റി കാമ്പസ് മോഡൽ സ്കൂൾ). മരുമക്കൾ: ശിവദാസൻ (റിട്ട. ഗ്രാമീൺ ബാങ്ക് മാനേജർ), ശശീന്ദ്രൻ (പാസ്പോർട്ട് ഓഫിസർ ബംഗളൂരു), മായ (ആർ.ടി ഓഫിസ് തിരൂരങ്ങാടി).