മേഞ്ചരി: കൂമംകുളം കല്ലുവെട്ടി അബ്ദുറഹിമാെൻറ ഭാര്യ സഹീദ പള്ളിയൻ (70) നിര്യാതയായി. മക്കൾ: ഹബീബുറഹ്മാൻ, സിറാജുദ്ദീൻ (ഇരുവരും സൗദി), ശിഹാബുദ്ദീൻ, സൈഫുദ്ദീൻ, റസിയ (അധ്യാപിക, മഞ്ഞപ്പറ്റ ഹൈസ്കൂൾ), ബുഷ്റ. മരുമക്കൾ: സബ്ന, സാജിദ (ഇരുവരും കാരക്കുന്ന്), ഫജ്രി (നീലങ്ങോട്), ഇബ്രാഹിം (കാളികാവ്), അബീറ (പത്തിരിയാൽ).