വെള്ളമുണ്ട: ഒഴുക്കൻമൂല കിഴക്കേടത്ത് പരേതനായ വർക്കിയുടെ ഭാര്യ ബ്രിജിത്ത (90) നിര്യാതയായി. മക്കൾ: മേരി, ലൂസി, ജോൺ, ബേബി, സൂസമ്മ, ബിജു. മരുമക്കൾ: ജോർജ്, പീറ്റർ, ലൂസി, ആൻസി, ജെറാൾഡ്, ഷിനു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഒഴുക്കമൂല സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.