ചാവക്കാട്: ഒരുമനയൂർ കമ്പനിപ്പടി പരേതനായ പുഴങ്ങരയില്ലത്ത് രാമഞ്ചാത്ത് കുഞ്ഞുമുഹമ്മദിെൻറ മകൻ ഹാറൂൻ (64) നിര്യാതനായി. ഭാര്യ: ഷോബിത. മകൻ: ഹാഷിർ. സഹോദരങ്ങൾ: ഹുസൈൻ, അൻവർ, ഷാനവാസ്, സുബൈദ, ജമീല, സഫൂറ, റഷീദ.