വേലൂർ: തലക്കോട്ടുകര വലിയകത്ത് വീട്ടിൽ അബ്ദുൽ റഹ്മാെൻറ ഭാര്യ കദീജ (80) നിര്യാതയായി. മക്കൾ: മുഹമ്മദാലി, നബീസ, ആയിഷ, ഫാത്തിമ്മ, റംല, റസിയ, സഫിയ. മരുമക്കൾ: ലൈല, സിദ്ധി, ശംസുദ്ദീൻ, ബഷീർ, ഉമ്മർ, പരേതരായ ബാപ്പുട്ടി, മുഹമ്മദാലി.