പാണഞ്ചേരി: അരീക്കല്‍ പരേതനായ കൊച്ചുമോെൻറ ഭാര്യ കല്യാണി നിര്യാതയായി. മക്കള്‍: ദാസന്, സുന്ദരന്‍, പീതാംബരന്, പരേതയായ സുലോചന. മരുമക്കള്‍: പുഷ്പ, കുമാരി, ശ്രീജ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തില്‍.