ഗുരുവായൂർ: മറ്റം തൈക്കാട്ടിൽ കുമാരെൻറ മകൻ പ്രമോദ് (46) നിര്യാതനായി. മാതാവ്: സുശീല, സഹോദരങ്ങൾ: ഗോപി, വിനോദ്കുമാർ, മോഹൻദാസ്, അജിത. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.