ചെറുതുരുത്തി: ചെറുതുരുത്തി പഞ്ചകർമ ഇൻസ്റ്റിറ്റ്യൂട്ടിെൻറ മുൻ അസി. ഡയറക്ടർ ഷൊർണൂർ മുനിസിപ്പാലിറ്റിക്ക് സമീപം താമസിക്കുന്ന പടിഞ്ഞാറെ കോൽപ്പുറത്ത് നീലകണ്ഠൻ നമ്പൂതിരിയുടെ മകൻ ഡോ. പി.കെ.എൻ നമ്പൂതിരി (78) നിര്യാതനായി. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: ഡോ. പ്രശാദ്, പ്രസന്ന. മരുമക്കൾ മനീജ.