ചെറുതുരുത്തി: പൈങ്കുളം ചെറിയകനാലിന് സമീപം താമസിക്കുന്ന കുറുമലകോയിക്കൽ മഠത്തിൽ പരേതരായ രവി വർമ തിരുമുൽപ്പാടിെൻറയും അമ്മു നമ്പിഷ്ഠാതിരിയുടെയും മകൻ സോമ വർമ (86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പുതുശ്ശേരി പുണ്യതീരത്ത് നടക്കും.