പെരുമ്പിലാവ്: റിട്ട. സിവിൽ സർജൻ അക്കിക്കാവ് പാണേങ്ങാട്ട് ഡോ. പി.ടി. ബേബി (86) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സരൂപ് (യു.എ.ഇ), സന്തോഷ് (ബിസിനസ്). മരുമക്കൾ: ഡോ. സൂസൻ, ഡോ. അനു. മൃതദേഹം റോയൽ ആശുപത്രി മോർച്ചറിയിൽ. പൊതുദർശനം ഞായറാഴ്ച രാവിലെ 10ന് അക്കിക്കാവിലെ വസതിയിൽ. സംസ്കാരം വൈകീട്ട് മൂന്നരക്ക് തൃശൂർ കിഴക്കേകോട്ട മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.