അടൂർ: കൊന്നമങ്കര ക്രസൻറ് വ്യൂവിൽ പരേതനായ കൊച്ചു തമ്പി റാവുത്തറുടെ മകൻ ഹസൻ റാവുത്തർ (75) നിര്യാതനായി. ഭാര്യ: ഫാത്തിമാ ബീവി. മക്കൾ: ഡോ. അജിന ഹസൻ (യു.എസ്.എ), ഡോ. അൻവർ ഹസൻ (ഖത്തർ). മരുമക്കൾ: മുഹമ്മദ് റാഫി (യു.എസ്.എ), ഡോ. നിഷാബീവി (ഖത്തർ).