റാന്നി: തെക്കേപ്പുറം ചവിറ്റുകാലായിൽ രാമചന്ദ്രൻ നായർ (71) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: അനിത, ഗീത. മരുമക്കൾ: രവീന്ദ്രൻപിള്ള ഉള്ളന്നൂർ, ജയകുമാർ വരവൂർ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന്.