മല്ലപ്പള്ളി: ആനിക്കാട് പടിഞ്ഞാെറ മുടവനാട്ട് പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ ആനന്ദവല്ലി (82) നിര്യാതയായി. മക്കൾ: രാമൻപിള്ള, പങ്കജം. മരുമക്കൾ: സന്തോഷ് കുന്നന്താനം, ഇന്ദു കവിയൂർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.