കലഞ്ഞൂർ: റിട്ട. വില്ലേജ് ഓഫിസർ ആശാഭവനിൽ കെ.ആർ. ഭാസ്കരൻ (84) നിര്യാതനായി. ഭാര്യ: നന്ദിനി (റിട്ട. അധ്യാപിക). മകൾ: ആശാ അജികുമാർ. മരുമകൻ: അജികുമാർ (കുവൈത്ത്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.