മല്ലപ്പള്ളി: ചെങ്ങരൂർ ചാമത്തിൽ റിട്ട. സെൻട്രൽ െറയിൽവേ ഉദ്യോഗസ്ഥൻ സി.സി. കുര്യൻ (തങ്കച്ചൻ -87) നാഗ്പുരിൽ നിര്യാതനായി. ഭാര്യ: കുഴിമറ്റം ചാലുവേലിൽ ബേബി. മക്കൾ: ബീന (ദക്ഷിണാഫ്രിക്ക), ബിന്ദു, ബിജു (ഇരുവരും നാഗ്പുർ). മരുമക്കൾ: ബിജു മാർക്ക് (ദക്ഷിണാഫ്രിക്ക), തോമസ് ഫിലിപ്, ബിന്ദു ആനി (ഇരുവരും നാഗ്പുർ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് നാഗ്പുർ സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.