ഉടുമ്പന്നൂർ: ചക്കാലക്കൽ ജോർജ് ജോസഫ് (59) നിര്യാതനായി. വാഴക്കുളം ചക്കാലക്കൽ പരേതരായ ജോസഫ്-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ശൗര്യാമ്മാക്കൽ കുടുംബാംഗം കൊച്ചുറാണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പള്ളിക്കാമുറി സെൻറ് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.