മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡ് പുത്തൻപുരക്കൽ വീട്ടിൽ പരേതനായ രാജപ്പക്കുറുപ്പിെൻറ ഭാര്യ രുഗ്മിണിയമ്മ (81) കോവിഡ് ബാധിച്ച് മരിച്ചു.മക്കൾ: കുമാരി, രതി, രമേശൻ, രശ്മി. മരുമക്കൾ: ബാലചന്ദ്രൻ, വേണുകുമാർ, സുഷമ, രാധാകൃഷ്ണൻ. സംസ്കാരം കോവിഡ് ചട്ടപ്രകാരം വീട്ടുവളപ്പിൽ നടത്തി.