തൂക്കുപാലം: തോവാളപ്പടി കൊച്ചുകളത്തില്‍ ശശിധരന് പിള്ള (61) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: പ്രശാന്ത്, അനീഷ് (ദുബൈ), അരുണ്‍. മരുമക്കള്‍: ഹർഷ, രാജി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.