ഗുരുവായൂർ: കാരക്കാട് പരേതനായ മഠത്തിൽ കൃഷ്ണൻ നായരുടെ ഭാര്യ വിശാലാക്ഷിയമ്മ (85) നിര്യാതയായി. മക്കൾ: പങ്കജം (മുൻ സി.ഡി.എസ് ചെയർപേഴ്സൻ, ഗുരുവായൂർ നഗരസഭ), സുരേന്ദ്രൻ (വേണു), ചന്ദ്രൻ, ശ്യാമപ്രസാദ്, ജയപ്രകാശ് (നല്ല കാലം ലോട്ടറി, ഗുരുവായൂർ), പ്രസന്ന, പ്രദീപ്. മരുമക്കൾ: ഗീത, കൽപന, കൃഷ്ണവേണി, സിയ (മുൻ നഗരസഭ കൗൺസിലർ), സോമൻ, ഐശ്വര്യ, പരേതനായ വിശ്വനാഥൻ.