കൊടുങ്ങല്ലൂർ: കോതപറമ്പ് മതിലകത്ത് വീട്ടിൽ അബ്ദുൽ ഖാദറിെൻറ (എം.എ ടെക്സ്റ്റൈൽസ്) മകൻ മുഹമ്മദ് ഫൈസൽ (51) നിര്യാതനായി. മാതാവ്: പരേതയായ ഐഷാബി. ഭാര്യ: ഷഫീന. മകൾ: ഐഷ സുൽത്താന. സഹോദരങ്ങൾ: ഷഹന നാസർ, ഷെമീം ആസാദ്. ഖബറടക്കം ഞായറാഴ്ച രാവിലെ പത്തിന് കോതപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.