വെട്ടുക്കാട്: തെക്കുംപുറം പരേതനായ ലോനപ്പെൻറ ഭാര്യ റോസി (75) നിര്യാതയായി. മക്കള്‍: ജോണ്സൺ, സിസ്റ്റര്‍ അല്‍ഫോന്‍സ, സിസ്റ്റര്‍ ബ്രിജിറ്റ് (ഇരുവരും സമരിറ്റന്‍ സിസ്റ്റേഴ്സ്), ജോയ്, ജോസഫ്. മരുമക്കള്‍: ആനി, ഷേളി, ഷൈജ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വെട്ടുക്കാട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.