കോടാലി: കൊരേച്ചാല്‍ പരേതനായ വെട്ടിയാട്ടില്‍ അപ്പുവിെൻറ ഭാര്യ കുറുമ്പക്കുട്ടി (87) നിര്യാതയായി. മക്കള്‍: ലളിത, മോഹനന്, രാജന്, ശോഭ, ബീന, ഷാജി, പരേതനായ ഷൈലജന്‍. മരുമക്കള്‍: ഗോവിന്ദന്‍കുട്ടി, മോനി, ലാലി, ഗോപി, രാധാകൃഷ്ണന്, രജിത, ആശ.