ചെറുതുരുത്തി: പൈങ്കുളം റെയിൽവേ ഗേറ്റിന് സമീപം മേച്ചേരി വീട്ടിൽ കേശവൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഉഷ, ഷീല, രാംകുമാർ, ശോഭന. മരുമക്കൾ: ബാബു, രവി. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ഭാരതപ്പുഴ ശാന്തിതീരം ശ്മശാനത്തിൽ.