വേലൂർ: വെള്ളാറ്റഞ്ഞൂർ മാറോക്കി വീട്ടിൽ തോമയുടെ മകൻ ജോസഫ് (79) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: രാജു, റീന, സേവിയർ, ജോഷി, ജോളി, പരേതനായ ആേൻറാ. മരുമക്കൾ: ഷാജി, ഹണി, രേഷ്മ, ജോബി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 3.30ന് വെള്ളാറ്റത്തൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.