പുത്തൻപീടിക: പുത്തൂര്‍ കൊളങ്ങര ഔസേപ്പിെൻറ മകൻ തോമസ് (65) നിര്യാതനായി. ഭാര്യ: വിൽസി. മക്കൾ: ഡെനീഷ്, ഡെൻസീന. മരുമകൻ: ജിംസൺ. സംസ്കാരം ഞായറാഴ്ച വൈകുന്നേരം നാലിന് പുത്തൻപീടിക സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.