ചേറൂർ: പണിക്കവീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി മേനോെൻറ ഭാര്യ കൈലാത്ത് രാധ കെ. മേനോൻ (78) നിര്യാതയായി. മക്കൾ: ജയശങ്കർ, പരേതനായ ജയചന്ദ്രൻ. മരുമകൾ: സുനന്ദ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ.