ഒല്ലൂര്‍: ക്രിസ്റ്റോഫര്‍ നഗറില്‍ കുടിയാറ്റ് പരേതനായ ജോസഫിെൻറ മകനും ഖാദി ബോര്‍ഡ് റിട്ട. പ്രോജക്ട് ഓഫിസറുമായ ജോസഫ് (83) നിര്യാതനായി. ഭാര്യ: മേരി ആക്കാനത്ത്. മക്കൾ: അനിത, അനില, ആഷ, അനില്‍. മരുമക്കള്‍: ജോജു കാട്ടുക്കാരന്, ഫ്രാന്‍സിസ് ചെങ്ങിനിയാടന്‍, മൈക്കില്‍ മേലേടത്ത്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഒല്ലൂര്‍ സെൻറ് ആൻറണീസ് ഫോറോനപള്ളി സെമിത്തേരിയില്‍.