കൊണ്ടോട്ടി: കുറുപ്പത്ത് തയ്യില്‍ ബ്രെഡ് കമ്പനിക്ക് സമീപം പള്ളിക്കത്തൊടി മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ആമിന. മകന്: അബ്ദുസ്സമദ്. മരുമകള്‍: റംല. സഹോദരങ്ങള്‍: മൊയ്തീന്, അലവി, ഹംസ, അലി.