കാരത്തൂർ: കൈനിക്കരയിലെ മങ്കുഴിയിൽ ഗോവിന്ദൻ (കുട്ടൻ -65) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ദീപ, പരേതനായ ദിനേശ് ബാബു. മരുമക്കൾ: ധന്യ, കൊച്ചു.