എടക്കര: കാരപ്പുറം ബാലംകുളം പരേതനായ എളങ്കൂറ്റില്‍ രാമെൻറ ഭാര്യ നാരായണി (90) നിര്യാതയായി. മക്കള്‍: സുരേന്ദ്രന്, കല്യാണി, സുബ്രഹ്മണ്യന്, വേലായുധന്, ഗോപി. മരുമക്കള്‍: നാരായണി, വേലായുധന്, സുലോചന, ശാന്തകുമാരി, ഗിരിജ.