വഴിക്കടവ്: പഞ്ചായത്ത് അങ്ങാടിയിലെ ചേനത്തറ ജോജു വർഗീസിെൻറ ഭാര്യ മൊടപ്പൊയ്ക എ.എൽ.പി സ്കൂൾ അധ്യാപിക അഞ്ജു ജോജു (31) നിര്യാതയായി. മകള്‍: എസ്തേര്‍. ഞായറാഴ്ച വൈകീട്ട് 3.30ന് വീട്ടിൽ സംസ്കാര ശുശ്രൂഷ നടത്തി നാലിന് പാലാട് സി.എസ്.ഐ പള്ളിയില്‍ സെമിത്തേരിയിൽ സംസ്കരിക്കും.