കീഴാറ്റൂർ: പട്ടിക്കാട് മഖാംപടിയിൽ താമസിക്കുന്ന പരേതനായ എള്ളിൽ അലവിയുടെ ഭാര്യ ആമിന (67) നിര്യാതയായി. മക്കൾ: അഷ്റഫ് (ജിദ്ദ) സുഹ്റ, ഹസീന. മരുമക്കൾ: നസീമ മങ്കട, റഷീദ് ചെമ്മാണിയോട്, കബീർ ഐലക്കര. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പട്ടിക്കാട് പാറമ്മൽ മഹല്ല് ഖബർസ്ഥാനിൽ.