കാരത്തൂർ: പൊയ്ലിശ്ശേരി അമ്പലപ്പാവേരി മനയിൽ രാമൻ നമ്പൂതിരി (83) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി അന്തർജനം. മക്കൾ: ബാബുറാം. കിഷോർ കുമാർ (ഉദയ കോളജ് ആലത്തിയൂർ), ഹർഷവർധനൻ, മരുമക്കൾ: സ്മിത, പ്രീത, ലേഖ.