മലപ്പുറം: വിമുക്ത ഭടനും ജില്ല പൊലീസ് ഓഫിസ് ജീവനക്കാരനുമായിരുന്ന ചെറാട്ട്കുഴി തെക്കിനിയേടത്ത് ബാലകൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ഹരിഹരൻ, വിമലകുമാരി, ഷീലാ രമണി, പ്രേമലത, നിർമല, നളിനിഭായി, മിനി. മരുമക്കൾ: ശശിധരൻ, രാമചന്ദ്രൻ, വാസുദേവൻ, ഗംഗാധരൻ, ഗോപാലകൃഷ്ണൻ, പരേതനായ ദേവദാസ്. സംസ്കാരം ഞായാറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.