താനൂർ: കാട്ടിലങ്ങാടി ഊട്ടി കോളനിയിൽ പരേതനായ എ.പി. കുഞ്ഞിമമ്മിക്കുട്ടി ഹാജിയുടെ മകൻ ടി.പി.എം. അബ്ദുൽ നാസർ ഹാജി (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഡോ. സുമയ്യ അഫ്രീൻ, കൻസ അദബിയ, അബ്ദുല്ല അബ്ദുൽ മുഹൈമിൻ, ഖദീജ ഖാതീം. മരുമകൻ: കെ.പി. അൻവർ. സഹോദരങ്ങൾ: ഫാത്തിമ, കുഞ്ഞിമൊയ്തീൻ കുട്ടി, മറിയ, ഇബ്രാഹിം, സഫിയ, ഹലീമ, ബുഷ്റ, മുഹമ്മദ് മൊയ്തീൻ, സാബിറ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് താനൂർ ടൗൺ വലിയ കുളങ്ങര പള്ളി ഖബർസ്ഥാനിൽ.