അമ്പലവയല്‍: മേപ്പാടി പുറ്റാട് നത്തംകുനി മാടക്കര രാഘവെൻറ ഭാര്യ സരോജിനി (76) നിര്യാതയായി. മക്കൾ: ശൈലജ, സുരേഷ്കുമാർ, പുഷ്പകുമാർ, സുരജ. മരുമക്കൾ: രാഘവൻ, സിദ്ധാർഥൻ, സിന്ധു, സുഷമ.