മാനന്തവാടി: ഒണ്ടയങ്ങാടി സ്വദേശി െലഫ്റ്റനൻറ് കേണൽ തോട്ടുങ്കല്‍ സണ്ണി തോമസ് (59) നിര്യാതനായി. ഭാര്യ: സിസിലി (കേണല്‍). മക്കള്‍: ദിവ്യ സണ്ണി (ക്യാപ്റ്റന്‍), നിത്യ സണ്ണി. മരുമക്കള്‍: ജിജോ ജോർജ് െചെന്നെ (നേവി ഓഫിസര്‍), സാലസ് (മേജര്‍). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഒണ്ടയങ്ങാടി സെൻറ് മാര്‍ട്ടിന്‍സ് പള്ളിസെമിത്തേരിയില്‍.