ഏഴുമുട്ടം: വാണിയക്കിഴക്കേൽ വർക്കിയുടെ മകൻ ക്രിസ്റ്റഫർ വർക്കി (ജോയി - 69) നിര്യാതനായി. ഭാര്യ: കാക്കൂർ പുൽപ്ര കുടുംബാംഗം സെലിൻ. മക്കൾ: സെൽജോ, സിജോ. മരുമക്കൾ: പ്രിയ സെൽജോ കുണിഞ്ഞി, അനു സിജോ അമയന്നൂർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വണ്ടമറ്റം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.