കുമളി: ഒന്നാം മൈല്‍ ചാക്കാലക്കുഴിയില് ജോര്‍ജ് കുട്ടി (70) നിര്യാതനായി. ഭാര്യ: കരിപ്പായില്‍ കുടുംബാംഗം അന്നമ്മ. മക്കള്‍: ബ്രെസി, ബെസി, ബെറ്റി. മരുമക്കള്‍: ദീപ പുറ്റടി, ബിജു വാഴവര. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഒന്നാംമൈല്‍ സെൻറ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.