ചെറുതോണി: മരിയാപുരം പരാകത്ത് പരേതനായ ദേവസ്യയുടെ ഭാര്യ അന്നക്കുട്ടി (85) നിര്യാതയായി. പന്നിയാർകുട്ടി കദളിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ, ജോസ്, ബാബു, സാലി. മരുമക്കൾ: മേരി മംഗലത്ത്, ജാൻസി വെള്ളയാംകുടി, റീസ പഴയരിക്കണ്ടം, ബേബി ചീനിക്കുഴി.