തുമ്പമൺ: എം.ജി ഹൈസ്കൂൾ റിട്ട. ഉദ്യോഗസ്ഥൻ കോടുതിട്ട പടിഞ്ഞാറേപുരയിൽ സാമുവൽ തോമസ് (81) നിര്യാതനായി. ഭാര്യ: മാത്തൂർ വല്യാെൻറ തടത്തിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: സുനു കെ. സാമുവൽ (മസ്കത്ത്), സുമ, സുജ. മരുമക്കൾ: ഷീലാ സുനു, സുനു ജോർജ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തുമ്പമൺ സെൻറ് മേരീസ് ഭദ്രാസന ദേവാലയ സെമിത്തേരിയിൽ.